Posted On
date_range Updated On
date_range ബന്ദിപൂർ മികച്ച കടുവാസങ്കേതം
ബംഗളൂരു: കർണാടകയിലെ മികച്ച കടുവാസങ്കേതമായി ബന്ദിപൂരിനെ തെരഞ്ഞെടുത്തു. ദേശീയ കടുവസംരക്ഷണ അതോറിറ്റി (എൻ.ടി.സി.എ), വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഡബ്ല്യു.ഐ.ഐ) എന്നിവയുടെ പഠനറിപ്പോർട്ടിലാണ് ബന്ദിപൂരിന് ഒന്നാംസ്ഥാനം. കടുവകളുടെ സംരക്ഷണം, വിനോദസഞ്ചാരം, ചികിത്സാ സൗകര്യങ്ങൾ, ആദിവാസി വിഭാഗങ്ങളുടെ ഉന്നമനം എന്നിവയാണ് പരിഗണിച്ചത്. 2018ലെ കണക്കെടുപ്പിൽ ബന്ദിപ്പൂരിൽ 173 കടുവകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.