ആർ.സി പുരം ഖുവ്വത്തുൽ ഇസ്ലാം മസ്ജിദിൽ ബദർ അനുസ്മരണ പ്രഭാഷണം ശാഫി ഫൈസി ഇർഫാനി
നിർവഹിക്കുന്നു
Posted On
date_range Updated On
date_range ബദ്ർ അനുസ്മരണ സംഗമം
ബംഗളൂരു: ആർ.സി പുരം ഖുവ്വത്തുൽ ഇസ്ലാം മസ്ജിദിൽ ബദ്ർ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. ശാഫി ഫൈസി ഇർഫാനി പ്രഭാഷണം നടത്തി. ഈമാനിന്റെ ബലം കൊണ്ടാണ് ബദ്റിൽ വിജയമുണ്ടായതെന്നും റമദാൻ മാസം ബദ്ർ യുദ്ധം പോലെ യുദ്ധകാലാടിസ്ഥാനത്തിൽ ഇബാദത്തുകളെ ധന്യമാക്കേണ്ട ഒരു മാസംകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തീബ് ഹുസൈനാർ ഫൈസി മൗലിദിന് നേതൃത്വം നൽകി. വി.സി. കരീം ഹാജി, ലത്തീഫ് ഹാജി, സി.എച്ച്. മജീദ്, കെ.കെ. സലിം, സി.ടി.കെ. യൂസുഫ്, സിദ്ദീഖ് ഉസ്മാൻ, സി.എച്ച്. മൻസൂർ, ജംഷീർ അലി തുടങ്ങിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.