Posted On
date_range Updated On
date_range ആയുർവേദ നിഘണ്ടു പ്രകാശനം ചെയ്തു
ബംഗളൂരു: ആയുർവേദത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആയുർവേദ പദങ്ങളുടെ നിഘണ്ടു പുറത്തിറക്കി. ആയുർവേദ എന്ന പേരിൽ സംസ്കൃതം-ഇംഗ്ലീഷ്- കന്നട നിഘണ്ടുവാണ് യൂനിവേഴ്സിറ്റി ഓഫ് ട്രാൻസ് ഡിസിപ്ലിനറി ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജി പുറത്തിറക്കിയത്. യെലഹങ്കയിലെ യൂനിവേഴ്സിറ്റി കാമ്പസിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പ്രകാശനം നിർവഹിച്ചു. ആയുർവേദത്തിലെ 5,000 സാങ്കേതിക പദങ്ങൾ ഉൾപ്പെടുത്തിയതാണ് നിഘണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.