Posted On
date_range Updated On
date_range ആയുർവേദ അവബോധ ക്ലാസ്
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് വനിത വിഭാഗം ആയുർവേദ അവബോധ ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ ആറിനു വൈകീട്ട് മൂന്നിന് കെങ്കേരി റെയിൽവേ പാരലൽ റോഡിലുള്ള സമാജം ഓഫിസിൽ നടക്കുന്ന ക്ലാസിൽ വയനാട് അമ്പലവയൽ ആയുർവേദ മെഡിക്കൽ സെന്ററിലെ ഡോ. നിഖില ചന്ദ്രൻ ‘ആർത്തവ വിരാമവും ആയുർവേദവും’ എന്ന വിഷയത്തിൽ ക്ലാസ് നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.