അ​ന​ന്ത നാ​യ്ക്

പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: ജ്യോ​ത്സ്യ​ൻ അ​റ​സ്റ്റി​ൽ

മം​ഗ​ളൂ​രു: പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ജ്യോ​ത്സ്യ​നെ ബ്ര​ഹ്മാ​വ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ട​പ്പാ​ടി​യി​ലെ അ​ന​ന്ത നാ​യ്കാ​ണ് (51) അ​റ​സ്റ്റി​ലാ​യ​ത്. ത​ന്റെ ഓ​ഫി​സി​ൽ വ​ന്ന 18കാ​ര​നെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

Tags:    
News Summary - Astrologer got Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.