Posted On
date_range Updated On
date_range വീട്ടമ്മക്കുനേരെ ആക്രമണം
ബംഗളൂരു: ഹെബ്ബാളിൽ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മക്കുനേരെ ക്രൂര ആക്രമണം. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിനിയായ സുനിതയാണ് ആക്രമണത്തിനിരയായത്. കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.