ക്ഷേ​​ത്രോ​ത്സ​വ​ത്തി​നി​ടെ ത​ർ​ക്കം; യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ ക്ഷേ​ത്രോ​ത്സ​വ ച​ട​ങ്ങി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. ബ്യാ​ട​രാ​യ​ന പു​ര സ്വ​ദേ​ശി യോ​ഗേ​ഷ് (23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കേ​സി​ൽ പ്ര​തി​ക​ളാ​യ ചേ​ത​ൻ, പ​വ​ൻ, രം​ഗ എ​ന്നീ യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്സ​വ​ത്തി​നി​ടെ യോ​ഗേ​ഷ് നൃ​ത്തം ചെ​യ്യ​വേ പ്ര​തി​ക​ളു​ടെ ദേ​ഹ​ത്ത് ത​ട്ടി​യ​താ​ണ് ​പ്ര​കോ​പ​ന കാ​ര​ണം. ഇ​വ​ർ യോ​ഗേ​ഷി​നെ ത​ട​ഞ്ഞു​വെ​ച്ച് മ​ർ​ദി​ച്ചു. തു​ട​ർ​ന്ന് യോ​ഗേ​ഷ് ര​ക്ഷ​പ്പെ​ടാ​ൻ സ​മീ​പ​ത്തെ മ​തി​ൽ ചാ​ടി. വ​യ​റി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്ന് ര​ക്തം​വാ​ർ​ന്ന് മ​ര​ണ​പ്പെ​ട്ടു. മ​തി​ൽ ചാ​ടി​യ​പ്പോ​ൾ കു​പ്പി​ക്ക​ഷ​ണം ത​ട്ടി​യാ​ണ് പ​രി​ക്കേ​റ്റ​തെ​ന്നാ​യി​രു​ന്നു ആ​ദ്യ നി​ഗ​മ​നം. പി​ന്നീ​ട് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ് ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തി​യെ​ന്ന് സ​മ്മ​തി​ച്ച​ത്.

Tags:    
News Summary - Argument during temple festival; The youth was stabbed and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.