സുല്‍ത്താന്‍ പാളയ സെന്റ് അൽഫോൻസ ഫൊറോന ചര്‍ച്ച് അസോസിയേഷൻ സമാഹരിച്ച എന്‍.ആര്.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേക്കുള്ള അപേക്ഷകൾ ബംഗളൂരു എൻ.ആർ.കെ ഡെവലപ്മെന്റ് ഓഫിസർ റീസ രഞ്ജിത്തിന് കൈമാറുന്നു
Posted On
date_range Updated On
date_range നോർക്ക ഐ.ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി
ബംഗളൂരു: സുല്‍ത്താന്‍ പാളയ സെന്റ് അൽഫോൻസ ഫൊറോന ചര്‍ച്ച് അസോസിയേഷൻ സമാഹരിച്ച എന്‍.ആര്.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേക്കുള്ള അപേക്ഷകൾ പിതൃവേദി പ്രസിഡന്റ് ജോർജ്കുട്ടി നേരിയം, ബംഗളൂരു എൻ.ആർ.കെ ഡെവലപ്മെന്റ് ഓഫിസർ റീസ രഞ്ജിത്തിന് കൈമാറി. നോർക്ക കെയർ പദ്ധതിയിൽ അംഗത്വം എടുക്കുന്നതിന്റെ ഭാഗമായാണ് എൻ.ആർ.കെ ഐ.ഡി കാർഡിന് അപേക്ഷ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.