Posted On
date_range Updated On
date_range വാർഷികാഘോഷം
ബംഗളൂരു: പ്രവർത്തനത്തിന്റെ 25ാം വാർഷികത്തിൽ ബ്രാൻഡ് രൂപമാറ്റ പ്രഖ്യാപനവുമായി എസ്.പി.എൽ. പുതിയ ബ്രാൻഡിങ്ങിലൂടെ പുതിയ ലക്ഷ്യങ്ങൾ മുന്നിൽവെക്കുന്നതായി എസ്.പി.എൽ ചെയർമാനും എം.ഡിയുമായ മുരളി മലയപ്പൻ പറഞ്ഞു.
ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, പുണെ എന്നിവിടങ്ങളിൽ എസ്.പി.എൽ നെക്സ്റ്റ് എന്ന പേരിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസം, സുതാര്യത, പ്രവർത്തന മികവ് എന്നിവയെ പ്രതിനിധാനംചെയ്യുന്ന മൂന്ന് തൂണുകൾ ഉൾപ്പെടുത്തി രൂപകൽപന ചെയ്തതാണ് പുതിയ ലോഗോ എന്നും അദ്ദേഹം വിശദീകരിച്ചു. വാർത്തസമ്മേളനത്തിൽ മറ്റു മാനേജ്മെന്റ് അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.