അനിൽ ലാഡ്
Posted On
date_range Updated On
date_range അനിൽ ലാഡ് കോൺഗ്രസ് വിമതനായി മത്സരിക്കും
ബംഗളൂരു: സീറ്റ് അനുവദിക്കാത്തതിനെത്തുടർന്ന് കോൺഗ്രസ് വിടാൻ തീരുമാനിച്ച മുൻ എം.എൽ.എ അനിൽ ലാഡ് ബെള്ളാരി സിറ്റി മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കും.
തനിക്ക് ടിക്കറ്റ് നിഷേധിച്ചതിന് കാരണമൊന്നും കോൺഗ്രസ് വ്യക്തമാക്കിയില്ലെന്നും വ്യാഴാഴ്ചക്കകം സ്വതന്ത്രനായി നാമനിർദേശപത്രിക സമർപ്പിക്കുമെന്നും അനിൽ ലാഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.