Posted On
date_range Updated On
date_range അഞ്ചിന ഗാരന്റി പദ്ധതി: ബി.ബി.എം.പി ഹെൽപ് ലൈൻ ആരംഭിച്ചു
ബംഗളൂരു: സിദ്ധരാമയ്യ സർക്കാർ നടപ്പാക്കിയ അഞ്ചിന സാമൂഹിക സുരക്ഷ പദ്ധതികളെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ ബി.ബി.എം.പി പരിധിയിൽ ഹെൽപ് ലൈൻ ആരംഭിച്ചു.
ശക്തി യോജന, ഗൃഹലക്ഷ്മി യോജന, അന്ന ഭാഗ്യ യോജന, ഗൃഹജ്യോതി യോജന, യുവശക്തി യോജന പദ്ധതികളുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിനായാണ് ഹെൽപ് ലൈൻ. പരാതികൾ 9480683972 എന്ന നമ്പറിൽ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.