Posted On
date_range Updated On
date_range അൾസൂർ അയ്യപ്പ ക്ഷേത്രത്തിൽ പറയെടുപ്പ് സമാപിച്ചു
ബംഗളൂരു: അൾസൂർ അയ്യപ്പ ക്ഷേത്രത്തിൽ നടന്നുവരുന്ന വൃശ്ചികോത്സവത്തിന്റെ ഭാഗമായി തിരുനടയിലും കൊടിമരച്ചുവട്ടിലും പറവഴിപാട് സമർപ്പിക്കുന്നതിന്റെ ഭാഗമായുള്ള പറയെടുപ്പ് മഹോത്സവം സമാപിച്ചു. വ്യാഴാഴ്ച തുടങ്ങിയ ചടങ്ങുകൾ ഞായറാഴ്ച വൈകീട്ടോടെ സമാപിച്ചു. നിരവധി ഭക്തർ പറ വഴിപാട് സമർപ്പിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.