Posted On
date_range Updated On
date_range നടൻ ദർശന്റെ ജാമ്യഹരജി ചൊവ്വാഴ്ചത്തേക്ക് മാറ്റി
ബംഗളൂരു: രേണുക സ്വാമി വധക്കേസ് പ്രതി നടൻ ദർശൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജിയിൽ വിധി ബംഗളൂരു കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് ദർശന്റെ അഭിഭാഷകൻ സി.വി. നാഗേഷ് ശനിയാഴ്ച ഹരജി പരിഗണിച്ച വേളയിൽ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.