വിനോദ് ഗൗഢ
Posted On
date_range Updated On
date_range ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത ഹലെകോട്ട ദേശീയ പാതയിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ലോറി കയറി മരിച്ചു. മച്ചിനയിലെ കർഷകൻ വിനോദ് ഗൗഢയാണ് (45) മരിച്ചത്. ദേശീയ വികസന പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്ക് അമിത വേഗത്തിൽ മണ്ണ് കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടം വരുത്തിയത്. ലോറി ഡ്രൈവർ മുഹമ്മദ് റസാഖിനെതിരെ (30) പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.