Posted On
date_range Updated On
date_range മംഗളൂരുവിൽ യുവതിയും മകനും വാഹനാപകടത്തിൽ മരിച്ചു
മംഗളൂരു: ഷിരാഡി ചുരത്തിൽ കാറും ലോറിയും കൂട്ടിമുട്ടി കാർ യാത്രക്കാരായ യുവതിയും മകനും മരിച്ചു. ബൊണ്ടാലയിലെ കെ.സഫിയ(48), മകൻ ശഫീഖ് (21) എന്നിവരാണ് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. സക് ലേഷ് പുരയിൽ നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്നു ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.