കണ്ടെയ്നറുമായി കൂട്ടിയിടിച്ച ബസ്
Posted On
date_range Updated On
date_range ബസും കണ്ടെയ്നർ ലോറിയും കൂട്ടിമുട്ടി നിരവധി പേർക്ക് പരിക്ക്
മംഗളൂരു: ബംഗളൂരു-മംഗളൂരു ദേശീയപാതയിൽ ദക്ഷിണ കന്നട ജില്ലയിലെ നെല്യടുക്കയിൽ സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിമുട്ടി നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പെരിയപട്ടണയിൽ നിന്ന് ധർമസ്ഥലയിലേക്ക് വരികയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.