കൽപ്പറ്റ നഗരസഭയിലെ ഏഴ്​ വാർഡുകൾ കണ്ടൈൻമെൻറ്​ സോൺ

കല്‍പ്പറ്റ: കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൽപ്പറ്റ നഗരസഭയിലെ 5, 9, 11, 14, 15, 18, 19 (എമിലി, ചാത്തോത്ത് വയല്‍, എമിലിത്തടം, പള്ളിത്താഴെ, ന്യൂബസ്​സ്​റ്റാൻഡ്​, പുത്തൂര്‍വയല്‍ ക്വാറി, പുത്തൂര്‍വയല്‍) ഡിവിഷനുകള്‍ കണ്ടൈന്‍മ​െൻറ്​ സോണുകളായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചു. 

കോവിഡ് 19മായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ജില്ല ഭരണകൂടവും ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഇവിടങ്ങളില്‍ ബാധകമാകും.
 

Tags:    
News Summary - 7 wards kalpatta municipality are containment zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.