സമരം നടത്തി

തിരുവനന്തപുരം: കോവിഡ്-19 മൂലം മരിച്ച പ്രവാസികളുടെ ആശ്രിതർക്ക് സർക്കാർ ധനസഹായം നൽകുക എന്ന ആവശ്യവുമായി വിമൻസ് ഇന്ത്യ മൂവ്മൻെറ് സംസ്ഥാന കമ്മിറ്റി സെക്രേട്ടറിയറ്റ് നടയിൽ ഉപവാസ. പി.ഡി.പി വൈസ് ചെയർമാൻ വർക്കല രാജ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് മുഖ്യപ്രഭാഷണം നടത്തി. പാച്ചല്ലൂർ അബ്ദുസലീം മൗലവി, വിമൻസ് ഇന്ത്യ മൂവ്മൻെറ് സംസ്ഥാന പ്രസിഡൻറ് ശശികുമാരി വർക്കല, ജനറൽ സെക്രട്ടറി രാജി മണി തൃശൂർ, സെക്രട്ടറി നിമിഷ താമരകുളം, കേന്ദ്ര കമ്മിറ്റി അംഗം നജ്മ സിനോജ്, ലീലാ മഹേഷ്‌, മഹിമ എന്നിവർ ഉപവാസമനുഷ്ഠിച്ചു. Photo:pravasi
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.