വിരമിച്ചു

തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ഡയറക്ടറായിരുന്ന രമേശ്ചന്ദ്രൻ 36 വർഷത്തെ സർവിസിനുശേഷം . ആകാശവാണിയുടെ തിരുവനന്തപുരം, മംഗലാപുരം നിലയങ്ങളിലും ദൂരദർശൻെറ അരുണാചൽപ്രദേശ്, തിരുവനന്തപുരം, പോർട്ട്െബ്ലയർ നിലയങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മംഗലാപുരം സ്റ്റേഷനിൽ ജോലി ചെയ്യുേമ്പാൾ ബെസ്റ്റ് മെയിൻറയിൻഡ് സ്റ്റേഷനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. Photo: Ramesh chandran viramikkal
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.