പാലോട്

: ഇലവുപാലം മുസ്ലിം ജമാഅത്തിൻെറ നേതൃത്വത്തിൽ ജാതിമത ഭേദമെന്യേ 130 നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ നൽകി. വിതരണ ഉദ്ഘാടനം ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ ഹക്കീം നിർവഹിച്ചു. ഇമാം മുഹമ്മദ് ത്വാഹ റഷാദി, ഭാരവാഹികളായ ഇമാമുദ്ദീൻ, അബ്ദുൽ സലാം, ഉല്ലാസ്, റിയാസ്, ജലാൽ, ഷെരീഫ്, സാബു എന്നിവർ പങ്കെടുത്തു. IMG-20200520-WA0016.jpg ചിത്രം: ഇലവുപാലം മുസ്ലിം ജമാഅത്തിൻെറ നേതൃത്വത്തിൽ വിതരണം ചെയ്യാൻ തയാറാക്കിയ ഭക്ഷ്യധാന്യ കിറ്റ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.