വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന

ആറ്റിങ്ങല്‍: ഇറച്ചിക്ക് അമിതവിലയീടാക്കുന്നതും തൂക്കം വെട്ടിപ്പുമുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്താന്‍ ചിറയിന്‍കീഴ് താലൂക്കില്‍ ശനിയാഴ്ച . 55 വിൽപനശാലകള്‍ പരിശോധിച്ചപ്പോള്‍ 30 ശാലകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. അളവ് തൂക്ക് ഉപകരണങ്ങളില്‍ കൃത്രിമം കാണിച്ച നാലുവ്യാപാരികളില്‍ നിന്ന് 8000 രൂപ പിഴയീടാക്കി. ഇറച്ചിക്ക്് അമിതവിലയീടാക്കിയ 30 പേര്‍ക്കെതിരെ റിേപ്പാര്‍ട്ട് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.