നാലു​ ലക്ഷം തൈകൾ വിതരണം ആരംഭിച്ചു

നെടുമങ്ങാട്‌: നെടുമങ്ങാട് ബ്ലോക്കിൻെറ ജൈവഗ്രാമത്തിൽ നടീൽ വസ്തുക്കൾ തയാറായി. നാലു ലക്ഷം തൈകൾ വിതരണത്തിന് സജ്ജമായി. വഴുതന, കത്തിരി, മുളക്, തക്കാളി, പയർ, വെണ്ട, പയർ, പടവലം, അമര, നെല്ലി, പപ്പായ, മുരിങ്ങ, അഗസ്തിചീര, മാവ്, പ്ലാവ്, കറിവേപ്പില, കുടംപുളി, ആത്തി, ചേന, ചേമ്പ്, മറ്റ് കിഴങ്ങ് വർഗങ്ങൾ, വിവിധ തരം തെങ്ങിൻ തൈകൾ എന്നിവയും ജൈവവളങ്ങളും സർക്കാർ നിരക്കിൽ വിതരണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.