സ്‌പെഷല്‍ ട്രെയിന്‍ പുറപ്പെട്ടു

തിരുവനന്തപുരം: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ജമ്മു കശ്മീരിലെ ഉദംപൂരിലേക്കുള്ള . തിരുവനന്തപുരത്തുനിന്ന് 302 യാത്രക്കാരാണുള്ളത്. ജമ്മു-കശ്മീര്‍, ലഡാക്ക്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്ക് പോകുന്നവരാണ് ട്രെയിനിലുള്ളത്. 24ന് ഉദംപൂരെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.