നെയ്യാറ്റിൻകര: ഡി.വൈ.എഫ്.െഎ ചാമവിള യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുമുക്ത ചാമവിളയിൽ സി.പി.എം നേമം ഏരിയ കമ്മിറ്റിയംഗവും വ്യാപാരി വ്യവസായി സമിതിയുടെ ജില്ല സെക്രട്ടറിയുമായ എം. ബാബുജാൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. ഫ്രഡറിക് ഷാജി, വാർഡ് മെംബർ ഷാമിലബീവി, ഡി.വൈ.എഫ്.െഎ നേമം ഏരിയ കമ്മിറ്റിയംഗവും സി.പി.എം ബാലരാമപുരം സൗത്ത് ലോക്കൽ കമ്മിറ്റിയംഗവുമായ അജ്മൽഖാൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ സിറാജുദ്ദീൻ, സുരേഷ്ചന്ദ്രൻ, ചാമവിള ബ്രാഞ്ച് സെക്രട്ടറി റിഫായി, നൗഫൽ, അൻസാർ, മാഹീൻ, ഷമീർ, ഇർഷാദ് എന്നിവർ പങ്കെടുത്തു. ചിത്രം: DYFI
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.