വെള്ളറട: മലയോരമേഖലയില്‍ കനത്ത മഴയിലും കാറ്റിലും വ്യാപക നാശം. പെരുങ്കടവിള കാരക്കോണം റൂട്ടില്‍ അരുവിയോട് പാലത്തിന് സമീപം റോഡരികില്‍ നിന്ന മരം വീണ് വൈദ്യുതി തൂണുകള്‍ റോഡിന് കുറുകെ ഒടിഞ്ഞുവീണു. യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. നിരവധി വൈദ്യുതി തൂണുകള്‍ ഒടിഞ്ഞതിനെത്തുടര്‍ന്ന് വൈദ്യുതി ബന്ധവും തകരാറിലായി. klactric postekal thakarna nilail (2) klactric postekal thakarna nilail ചിത്രം. പെരുങ്കടവിള കാരക്കോണം റൂട്ടില്‍ അരുവിയോട് പാലത്തിന് സമീപം വൈദ്യുതിതൂണുകള്‍ നിലംെപാത്തിയപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.