പാലോട്: 57ാമത് പാലോട് കന്നുകാലിച്ചന്തയുടെയും കാർഷിക കലാ-വ്യാപാര മേളയുടെയും വിനോദ സഞ്ചാര വാരാഘോഷത്തിൻെറയും ലോഗ ോ പ്രകാശനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. മേള സംഘാടകസമിതി ജനറൽ സെക്രട്ടറി ഇ. ജോൺകുട്ടി, ചെയർമാൻ എം. ഷിറാസ്ഖാൻ, ട്രഷറർ വി.എസ്. പ്രമോദ് എന്നിവർ ചേർന്ന് ലോഗോ ഏറ്റുവാങ്ങി. സംഘാടക സമിതിയുടെ മറ്റ് ഭാരവാഹികൾ പങ്കെടുത്തു. mela logo കാപ്ഷൻ 57ാമത് പാലോട് കന്നുകാലിച്ചന്തയുടെയും കാർഷിക കലാ-വ്യാപാര മേളയുടെയും വിനോദ സഞ്ചാര വാരാഘോഷത്തിൻെറയും ലോഗോ പ്രകാശനം മന്ത്രി കെ.കെ. ശൈലജ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.