കണ്ണശ്ശ മിഷൻ സ്​കൂളിൽ അക്ഷരനിറവ് പദ്ധതി തുടങ്ങി

തിരുവനന്തപുരം: പേയാട് കണ്ണശ്ശ മിഷൻ സ്കൂളിൽ അക്ഷരനിറവ് -2020 പദ്ധതി തുടങ്ങി. ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ മാതൃഭാഷ സ്‌നേഹവും വായനശീലവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പദ്ധതിയാണ് അക്ഷരനിറവ് -2020. ജനുവരി 14 ,16 തീയതികളിൽ ഗവ. വി.എച്ച്.എച്ച്.എസിൽ അക്ഷരനിറവ് നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. Photo: ibsathish
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.