ശുദ്ധമായ കുടിവെള്ളം; ടാങ്കർ രജിസ്ട്രേഷൻ ഇന്നുമുതൽ

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നഗരസഭയുടെ നേ തൃത്വത്തിൽ നടപ്പാക്കുന്ന കുടിവെള്ള വിതരണം ഫെബ്രുവരി ആദ്യവാരം പ്രാബല്യത്തിൽ വരും. പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള ടാങ്കറുകളുടെ രജിസ്ട്രേഷൻ ചൊവ്വാഴ്ച ആരംഭിക്കും. നഗരസഭയും വാട്ടർ അതോറിറ്റിയും സംയുക്തമായാണ് ഈ സംരഭം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.