ഭരണഘടന ആമുഖം വായിച്ച്​ പ്രതിഷേധിച്ചു

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനും സർവകലാശാലകളിലെ വിദ്യാർഥി വിരുദ്ധ നടപടികൾക്കുമെതിരെ കേരള സർവകലാശാല മനഃശാസ്ത്ര വിഭാഗം-സേവ് സൈക്കോളജി സ്റ്റുഡൻസ് ഫോറം അംഗങ്ങൾ കാമ്പസിൽ ഭരണഘടന ആമുഖം വായിച്ച് പ്രതിഷേധിച്ചു. cap: പൗരത്വ ഭേദഗതി നിയമത്തിനും വിദ്യാർഥി വിരുദ്ധ നടപടികൾക്കുമെതിരെ കേരള സർവകലാശാല മനഃശാസ്ത്ര വിഭാഗം-സേവ് സൈക്കോളജി സ്റ്റുഡൻസ് ഫോറം അംഗങ്ങൾ കാമ്പസിൽ ഭരണഘടന ആമുഖം വായിച്ച് പ്രതിഷേധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.