പരിപാടികൾ ഇന്ന്​

യൂനിവേഴ്സിറ്റി കോളജ്: സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവം പ്രതിഭാസംഗമം ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് ഉച് ച -2.00. വൈലോപ്പിള്ളി ആർട് ഗാലറി, നന്തൻകോട്: നിരുപമ മിശ്രയുടെയും ഗീത കാർത്തികയുടെയും ചിത്രപ്രദർശനം മ്യൂസിയം ഒാഡിറ്റോറിയം: ചിത്ര, കാർട്ടൂൺ പ്രദർശനം രാവിലെ 10.00. വൈകു. 6.00 വരെ കുതിരമാളിക കൊട്ടാരം: സ്വാതി സംഗീതോത്സവം അമൃതമുരളിയുടെ വായ്പാട്ട് -വൈകു. 6.00. ഗാന്ധിസ്മാരക നിധിഹാൾ: കോൺഫ്ര ചിത്രരചന, ഉപന്യാസ മത്സരങ്ങളുടെ സമ്മാനദാനം -വൈകു. 3.30. ആറ്റുകാൽ ക്ഷേത്ര പരിസരം: ശബരി ചെറുകിട വ്യവസായ ഉൽപന്ന വിപണനമേള
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.