അക്രമങ്ങളെ പ്രോത്സാഹിപ്പിക്കില്ല -ഇ.പി. ജയരാജൻ

തിരുവനന്തപുരം: ഒരു തരത്തിലുള്ള അക്രമവും സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ. മുത് തൂറ്റ് മേധാവിയുടെ വാഹനത്തിന് നേരെയുണ്ടായ കല്ലേറിനെക്കുറിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾ ഏതെങ്കിലും തരത്തിലുള്ള അക്രമം നടത്തുമെന്ന് കരുതുന്നില്ല. സമാധാനം കാത്തുസൂക്ഷിക്കുകയാണ് സർക്കാറിൻെറ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.