റോഡ് നവീകരിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്​ ധർണ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ തകർന്ന റോഡുകൾ പുനരുദ്ധരിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്. ശിവകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ യു.ഡി.എഫ് ശനിയാഴ്ച വൈകീട്ട് അഞ്ചിന് പഴവങ്ങാടിയില്‍ പ്രതിഷേധ ധർണ സംഘടിപ്പിക്കും. റോഡ് വികസനത്തിൽ സർക്കാർ അവഗണന തുടർന്നാൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ശിവകുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.