നിവേദനം നൽകി

തിരുവനന്തപുരം: ഡയറക്ട് സെല്ലിങ് (ഇ-േകാമേഴ്സ്) വ്യവസായം സംരക്ഷിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നവേറ്റിവ് മാർക്കറ്റിങ് വർക്കേഴ്സ് യൂനിയൻ (ഐ.എം.ഡബ്ല്യു.യു) എസ്.ടി.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ . മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ.പി. ജയരാജൻ, തിലോത്തമൻ എന്നിവർക്കാണ് യത്. സംസ്ഥാന പ്രസിഡൻറ് കെ.പി. നൗഷാദ്, ജന. സെക്രട്ടറി സാദിഖ് അലി, ട്രഷറർ സയിദ് മുഹമ്മദ്, സെക്രട്ടറിമാരായ മുഹ്സിൻ, റിജാസ് എന്നിവരാണ് യത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.