കണിയാപുരം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കണിയാപുരം ജില്ല പ്രസിഡൻറ് പെരിങ്ങമല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ഹാജി ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ അവാർഡുകളും ചികിത്സ സഹായങ്ങളും വിതരണം ചെയ്തു. ഭാരവാഹികൾ: ഹാജി ഷറഫുദ്ദീൻ (പ്രസി.), സജീർ (ജന. സെക്ര.), എം.എ.ആർ മുനീർ (ട്രഷ). photo file name: Sajeer.jpg Sharafudheen.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.