വിദ്യാർഥി സംഗമവും ഇഫ്താറും

നെടുമങ്ങാട്: 'ഉന്മൂലനത്തിൻെറ നാളിൽ പ്രതിരോധത്തിൻെറ ഹിജ്റ' കാമ്പയിനോടനുബന്ധിച്ച് എസ്.ഐ.ഒ നെടുമങ്ങാട് ഏരിയ സംഘ ടിപ്പിച്ചു. ജില്ല റിസർച് ആൻഡ് എജുക്കേഷൻ വിങ് കൺവീനർ റമീസ് വയനാട് സംഗമം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് മുസമ്മിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്റാർ സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡൻറ് ഷാഹിൻ എസ്. സമാപനം നിർവഹിച്ചു. Photo: Sio Nedumangadu
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.