ഗവർണർ അമൃതാനന്ദമയി മഠം സന്ദർശിച്ചു

കരുനാഗപ്പള്ളി: കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അമൃതാനന്ദമയിയെ സന്ദർശിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.45നാണ് ഗവർണർ അമൃ തപുരിയിലെത്തിയത്. അഞ്ചുവരെ മഠത്തിൽ ചെലവഴിച്ച അദ്ദേഹം അമൃതാനന്ദമയി നയിച്ച ധ്യാനത്തിലും പങ്കെടുത്തു. വൈകീട്ട് ആറരയോടെ മടങ്ങി. രാജ്ഭവൻ സന്ദർശിക്കാൻ അമൃതാനന്ദമയിയെ ക്ഷണിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.