ഹയർ സെക്കൻഡറി വിദ്യാർഥികൾ ഓണസദ്യയുമായി എത്തി

കാട്ടാക്കട: കള്ളിക്കാട് പഞ്ചായത്തിലെ രോഗപീഡയിൽ കഴിയുന്ന വയോധികർക്ക് നെയ്യാർഡാം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വിദ് യാർഥികൾ ഓണസദ്യയുമായി എത്തി. സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളാണ് വീടുകളിൽ പാകം ചെയ്ത സദ്യ വയോധികരുടെ വീടുകളിലെത്തി വിളമ്പിയത്. നെയ്യാർഡാം പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഒാഫിസർ ഡോ. അജോഷ് തമ്പി, പ്രിൻസിപ്പൽ കൗസ്തുഭം, പ്രോഗ്രാം ഓഫിസർ രാധാകൃഷ്‌ണൻ നായർ എന്നിവരും വിദ്യാർഥികൾക്കൊപ്പം പങ്കെടുത്തു. huj
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.