തിരുവനന്തപുരം: തൈക്കാട് നോർക്ക റൂട്ട്‌സിലെ ഓണാഘോഷം െറസിഡൻറ് വൈസ് ചെയർമാൻ കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു. നോർക്ക വ കുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ജോയൻറ് സെക്രട്ടറി കെ. ജനാർദനൻ, ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ ഡി. ജഗദീശ്, റിക്രൂട്ട്‌മൻെറ് മാനേജർ അജിത്ത് കോളശ്ശേരി, അഡ്മിനിട്രേറ്റിവ് ഓഫിസർ എൻ.വി. മത്തായി, ഫിനാൻസ് മാനേജർ നിഷ ശ്രീധർ, മറ്റ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി. ഓണാഘോഷത്തിൻെറ ഭാഗമായി രാവിലെ ജീവനക്കാർ അത്തപ്പൂക്കളവും ഒരുക്കി. Onam Photo 1 Onam Photo 2 Onam Photo 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.