നിശാഗന്ധി ഓഡിറ്റോറിയം: സ്റ്റുഡൻറ് പൊലീസ് കാഡറ്റിൻെറ പത്താം വാർഷികാദിനാഘോഷം ഉദ്ഘാടനം മുഖ്യമന്ത്രി പിണറാ യി വിജയൻ -വൈകിട്ട് 4.00 സെൻട്രൽ സ്റ്റേഡിയം: പ്രളയദുരിതാശ്വാസത്തിൽ കൈകോർത്തവർക്ക് ജില്ലാ പഞ്ചായത്തിൻെറ സ്നേഹാദരവ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ - വൈകിട്ട് 5.00 ശ്രീചിത്ര ഹോം: അന്തേവാസികൾക്ക് സെൻട്രൽ ജയിലിലെ അന്തേവാസികളുടെ സ്നേഹ സമ്മാന വിതരണം ജയിൽ മേധാവി ഋഷിരാജ് സിങ് -രാവിലെ 11.00 തൈക്കാട് ജ്യോതിസ് സിവിൽ സർവിസ് അക്കാദമി: കേരള അഡ്മിനിട്രേറ്റീവ് സർവിസ് സൗജന്യ ഏകദിന പരിശീലനം- രാവിലെ 9.00 ഭാരത് ഭവൻ: ചലച്ചിത്ര അക്കാദമിയുടെ പ്രതിവാര ചലച്ചിത്ര പ്രദർശനം 'അതാൾ' -വൈകിട്ട് 6.00 ശ്രീശങ്കരാചാര്യ സർവകലാശാല വഞ്ചിയൂർ സൻെറർ: വിദ്യാർഥികളുടെ സ്കോളർഷിപ്പുകളുടെ വിതരണോദ്ഘാടനം വി.എസ്. ശിവകുമാർ എം.എൽ.എ- രാവിലെ 10.00 കോവളം ലീല റാവീസ് ഹോട്ടൽ: ഡോ. എൻ.ആർ. മാധവമേനോൻെറ ആദരസൂചകമായി പുരസ്കാര സമർപ്പണവും അന്തർദേശീയ സമ്പോസിയവും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ-രാവിലെ 9.00 കൊച്ചുവേളാങ്കണ്ണി തീർഥാടനം: പള്ളിത്തുറ വേളാങ്കണ്ണി ആരോഗ്യമാതാവിൻെറ തിരുനാൾ മഹാമഹം സമൂഹ ദിവ്യബലി - രാവിലെ 10.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.