ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ട് പ്രതിമാസ സംവാദസദസ്സ് സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചുവരുന്ന പ്രതിമാസ സംവാദസദസ്സിൻെറ ഭാഗമായി എന്‍.വി.ഹാളില്‍ ടോണി ജോസഫിൻെറ ഏർലി ഇന്ത്യൻസ് എന്ന പുസ്തകത്തെക്കുറിച്ച് സംവാദം സംഘടിപ്പിച്ചു. പ്രശസ്ത ചരിത്രകാരനും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രഫ.വി.കാര്‍ത്തികേയന്‍ നായര്‍ പുസ്തകാവതരണം നടത്തി. അസിസ്റ്റൻറ് ഡയറക്ടര്‍ ഡോ. ഷിബു ശ്രീധര്‍, ദിലീപ് കുറ്റ്യാനിക്കാട് എന്നിവര്‍ സംസാരിച്ചു. _PRM_19-3 Samvadam 22.8.2019 (15) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സാംസ്കാരിക
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.