പൂവാർ: ലൈസിയം പബ്ലിക് സ്കൂൾ വിദ്യാർഥികളിൽനിന്ന് സമാഹരിച്ച പ്രളയ ദുരിതാശ്വാസ വിഭവങ്ങൾ എസ്.എം.വി സ്കൂളിലെ കലക്ഷ ൻ സൻെററിൽ കൈമാറി. പി.ടി.എ പ്രസിഡൻറ് മെഹ്ബൂബ് ഖാൻ, പ്രിൻസിപ്പൽ ബിന്ദു, മാനേജ്‌മൻെറ് പ്രതിനിധികൾ, ഷാഹുൽ ഹമീദ്, മാഹീൻ, അധ്യാപകരായ വൃന്ദ, ആയിഷ, ആൻസി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.