മഴക്കെടുതി: വനം ആസ്ഥാനത്ത് കൺട്രോൾ റൂം തുടങ്ങി

തിരുവനന്തപുരം: വനമേഖലയിലുണ്ടാകുന്ന മഴക്കെടുതി സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനും അടിയന്തരനടപടികൾ സ്വീകരിക്കാനും വനം ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചതായി മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. വനം ആസ്ഥാനത്തും ജില്ല ആസ്ഥാനങ്ങളിലും പ്രവർത്തിച്ചുവന്നിരുന്ന ഫയർ കൺട്രോൾ റൂമുകളെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കൺട്രോൾ റൂമുകളാക്കി മാറ്റിയിട്ടുണ്ട്. വനം ആസ്ഥാനത്തെ ഫോൺ നമ്പറുകൾ: കൺട്രോൾ റൂം - 0471 2529365. ഫ്ലഡ് കൺട്രോൾ റൂം -04712529247. ടോൾ ഫ്രീ നമ്പർ -18004254733
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.