പരിപാടി ഇന്ന്

നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാൾ: വനഅദാലത്, ഉദ്ഘാടനം മന്ത്രി കെ. രാജു -10.00 തൈക്കാട് സ്ത്രീകളുെടയും കുട്ടികളുെടയും ആശുപത്രി: 'അമ്മമനസ്സ്: മാതൃശിശു മാനസികാരോഗ്യ സംരക്ഷണപദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനം -2.00 തിരുവല്ല വി.ജി.എം ഹാൾ: മൂലധന/പലിശസബ്‌സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അർഹതനിർണയ ക്യാമ്പ്, ഉദ്ഘാടനം മാത്യു ടി. തോമസ് എം.എൽ.എ -10.00 ഇന്ദിരഭവൻ: ക്വിറ്റ് ഇന്ത്യ അനുസ്മരണം, ഉദ്ഘാടനം കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ -10.00 പേട്ട ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ: 'ക്വിറ്റ് ഡ്രഗ്സ് സേവ് കാമ്പസ്' ഉദ്ഘാടനം -ടി. ശരത്ചന്ദ്രപ്രസാദ്- 10.00 പ്രസ് ക്ലബ്: ക്വിറ്റ് ഇന്ത്യ അനുസ്മരണം -5.00 പഴവങ്ങാടി ശ്രീചിത്രാഹോം: ക്വിറ്റ് ഇന്ത്യ ദിനാചരണം -6.00 വൈ.എം.സി.എ ഹാൾ: ആദിവാസി മഹാസഭ 22ാം വാർഷിക സമ്മേളനം, ഉദ്ഘാടനം സുരേഷ്ഗോപി എം.പി -10.30 വി.ജെ.ടി ഹാൾ: കർഷകസംഗമവും തേൻമേളയും -10.00 സാഹിത്യപഞ്ചാനനൻ ഗ്രന്ഥശാല: വട്ടിയൂർക്കാവ് പുസ്തകോത്സവം- 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.