പ്രതിഷേധസമരം നടത്തി

തിരുവനന്തപുരം: ദേശീയ കർഷക മഹാസഖ്യം സംസ്ഥാന കമ്മിറ്റി റിസർവ് ബാങ്കിന് മുന്നിൽ നടത്തിയ പ്രതിഷേധസമരം നടത്തി. കൊല്ലം പണിക്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺവീനർ ബിനോയി തോമസ് അധ്യക്ഷത വഹിച്ചു. ജില്ല ചെയർമാന്മാരായ ഹരിദാസ് കല്ലടിക്കോട്, ജോസികുര്യൻ, അമ്പൂരി ഫൽഗുനൻ, സംസ്ഥാന ഭാരവാഹികളായ ജോസഫ് വടക്കേക്കര, സജീഷ് കുത്താനൂർ, മോഹനൻ തെറ്റത്ത്, സുരേഷ് കുമാർ ഓടാപ്പന്തിയിൽ, ആനന്ദൻ പയ്യാവൂർ, സെബാസ്റ്റ്യൻ ചാത്തം കുഴക്കൽ, മാത്യു ആലുങ്കൽ, ജോജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.