പരിപാടികൾ ഇന്ന്​

മസ്ക്കത്ത് ഹോട്ടൽ സിംഫണി ഹാൾ: കേരള സഹൃദയവേദി മാധ്യമ പുരസ്കാര വിതരണം ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ -5.00 വൈല ോപ്പിള്ളി സംസ്കൃതി ഭവൻ: കേരള ചരിത്ര ഗവേഷണ കൗൺസിലിൻെറ ഫ്ലഡ്-ആർക്കൈവ്സ് ആൻഡ് മെമ്മറീസ് ഗവേഷണ പദ്ധതി ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ വൈകു. -3 ഉള്ളൂർ സൻെറർ ഫോർ െഡവലപ്മൻെറ് സ്റ്റഡീസ്: അഹമ്മദാബാദ് ഐ.ഐ.എം പ്രഫ. രാകേഷ് ബസന്തിൻെറ പ്രഭാഷണം വൈകു. -3.30 തൈക്കാട് ഗവ. മോഡൽ സ്കൂൾ: െവെ.എം.സി.എയുടെ ഹിരോഷിമ ദിനാചരണം രാത്രി -9.30 വൈ.എം.സി.എ ഹാൾ: സ്വദേശി ഫെസ്റ്റിവൽ രാവിലെ ഒമ്പതു മുതൽ കോട്ടൺഹിൽ എൽ.പി.എസ്: തിരുനല്ലൂർ അവാർഡ് സമർപ്പണം രാവിലെ -10 ഭാഗ്യമാല ഒാഡിറ്റോറിയം: കേരള സെക്രേട്ടറിയറ്റ് അസോസിയേഷൻ വാർഷികസമ്മേളനം ഉദ്ഘാടനം ഉമ്മൻ ചാണ്ടി രാവിലെ -11.30 മഞ്ചംപാറ ഗവ. എൽ.പി സ്കൂൾ: അധ്യാപകരെ ആദരിക്കൽ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വൈകു. -3 മ്യൂസിയം ഹാൾ: എ. സതീഷിൻെറ കാർട്ടൂൺ പ്രദർനം രാവിലെ -10 ഐരാണിമുട്ടം തുഞ്ചൻ സ്മാരകം: രാമായണ സന്ധ്യാചരണം വൈകു. -6.30 വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനനൻ സ്മാരക ഗ്രന്ഥശാല വട്ടിയൂർക്കാവ് പുസ്തകോത്സവം രാവിലെ 10 മുതൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.