തിരുവനന്തപുരം: റവന്യൂ, ഹെൽത്ത് വിഭാഗങ്ങളുമായി ബന്ധപ്പെട്ട് തീർപ്പാകാതെയുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിന് നഗ രസഭ മെയിൻ ഓഫിസിൽ ഫയൽ അദാലത്ത് ആഗസ്റ്റ് 13ന് സംഘടിപ്പിക്കുന്നു. ടൗൺ പ്ലാനിങ് ഒഴികെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് അദാലത്ത്. അപേക്ഷകൾ ഇൗമാസം ഒമ്പതിന് ഉച്ചക്ക് രണ്ടുവരെ നഗരസഭ മെയിൻ ഓഫിസിൽ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.