തിരുവനന്തപുരം: വെള്ളയമ്പലം ആൽത്തറ ദേവി എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും കരയോഗം പ്രസിഡൻറ് സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂനിയൻ സെക്രട്ടറി നാരായണൻ കുട്ടി, ഹരികുമാർ, ശ്രീകുമാരൻ നായർ, സുരേഷ് കുമാർ എന്നിവർ സംബന്ധിച്ചു. "AltharaDevi NSS Karayogam" altharadevi.nss@gmail.com;
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.