സ്കൂൾ പാർലമെൻറ്​ ഉദ്​ഘാടനം ചെയ്തു

സ്കൂൾ പാർലമൻെറ് ഉദ്ഘാടനം ചെയ്തു നെയ്യാറ്റിൻകര: ശ്രീവിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ പാർലമൻെറിൻെറ ഉദ്ഘാടനം നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻറ് വി.എസ്. സജീവ്കുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീകണ്ഠൻ നായർ സ്വാഗതം പറഞ്ഞു. സ്കൂൾ ലീഡർ ബി.എസ്. ബിജില, ചെയർമാൻ എസ്.പി രാഹുൽ, ഡെപ്യൂട്ടി ലീഡർ എസ്.നിതീഷ്, വൈസ് ചെയർമാൻ എം.എസ് ആദിത്യൻ എന്നിവർക്ക് ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ സത്യവാചകം ചൊല്ലിക്കൊടുത്തു. Photo: IMG-20190802-WA0021
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.