ഡീസൻറ്മുക്ക് കെ.സി.എം.എൽ.പി.എസിൽ മാധ്യമം 'വെളിച്ചം' പദ്ധതിയുടെ ഉദ്ഘാടനം കല്ലമ്പലം ഹാജറ മെഡിക്കൽസ് ഉടമയും റിട്ട. അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടറുമായ എം. അബ്ദുൽ ഹമീദ് വിദ്യാർഥി പ്രതിനിധി ആര്യന് പത്രം നൽകി നിർവഹിക്കുന്നു. സ്കൂൾ മാനേജർ തോട്ടക്കാട് ശശി, മാധ്യമം കോഒാഡിനേറ്റർ ഞാറയിൽകോണം കെ. സലിം, വെസ്റ്റേൺ ട്രാവത്സ് ഉടമ ഷിഹാബുദീൻ, എച്ച്.എം ഇൻചാർജ് ജയശ്രീ, പി.ടി.എ പ്രസിഡൻറ് നികേഷ് എന്നിവർ സമീപം. 20190731_153910
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.