ട്രാൻസ്​ഫോർമർ തകരാർ; വൈദ്യുതി ശ​്​മശാന പ്രവർത്തനം താൽക്കാലികമായി നിർത്തി​െവച്ചു

തിരുവനന്തപുരം: നഗരസഭയുടെ തൈക്കാട് ശാന്തി കവാടത്തിലെ ട്രാൻസ്ഫോർമർ തകരാറിലായതിനെ തുടർന്ന് വൈദ്യുതി ശ്മശാനത് തിൻെറ പ്രവർത്തനം താൽക്കാലികമായി നിർത്തിെവച്ചു. ട്രാൻസ്ഫോർമറിൻെറ അറ്റകുറ്റപ്പണി പൂർത്തിയാകുന്നതുവരെ ഇലക്ട്രിക് ഫർണസുകൾ പ്രവർത്തിപ്പിക്കും. ശാന്തികവാടത്തിലെ വിറക് ശ്മശാനം മാത്രമേ ഈ കാലയളവിൽ പ്രവർത്തിക്കുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.